വരുന്നു ലയണൽ മെസി ; അർജന്റീന ടീം കേരളത്തിലേക്ക് ; സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്‌മാൻ ; മത്സരം നടക്കുന്നത് ഇവിടെ
എറണാകുളം : കേരളത്തിലെ ഫുട്‌ബോൾ ആരാധകർക്ക് സന്തോഷ വാർത്ത. ലയണൽ മെസിയും അർജന്റീന ഫുട്ബോൾ ടീമും കേരളത്തിലേക്കെത്തുന്നു. അർജന്റീന ടീം കേരളത്തിലേക്ക് എത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി ...








