നൂറുദിന പരിപാടിയിൽ ലക്ഷ്യമിട്ടത് 2000 കുളങ്ങൾ നിർമിക്കാൻ; ജലദിനത്തിൽ 1000 കുളങ്ങൾ പൂർത്തിയാക്കിയെന്ന് മന്ത്രി എംബി രാജേഷ്; എല്ലാ നിയോജകമണ്ഡലങ്ങളിലും കുളങ്ങളുടെ ഉദ്ഘാടനം
തിരുവനന്തപുരം; മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സജ്ജമാക്കിയ ആയിരം കുളങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം വാമനപുരം പഞ്ചായത്തിലെ അയിലത്തുവിളാകം ചിറയിൽ മന്ത്രി ...








