എന്റെ പേര് ഫോറസ്റ്റുകാർ ഒഴിവാക്കിയതാ; ഞങ്ങളുടെ പാർട്ടി ജില്ലാ സെക്രട്ടറിയുടെ പേരും ഇല്ല; അതൊക്കെ ഒരു മാതിരി പണിയാ, അതൊന്നും ഞങ്ങളുടെ അടുത്ത് എടുക്കരുത്- വന സൗഹൃദ സദസിന്റെ നോട്ടീസിൽ നിന്ന് പേര് ഒഴിവാക്കിയതിന് എംഎം മണി
മൂന്നാർ: വനംവകുപ്പ് സംഘടിപ്പിക്കുന്ന വനസൗഹൃദസിൽ നോട്ടീസിൽ നിന്ന് പേര് ഒഴിവാക്കിയതിന് വനംവകുപ്പ് ഉദ്യോഗസ്ഥരെ പരസ്യമായി ശകാരിച്ച് എംഎം മണി എംഎൽഎ. മൂന്നാറിൽ നടന്ന വനസൗഹൃദ സദസിലായിരുന്നു വനംമന്ത്രി ...








