Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എന്റെ പേര് ഫോറസ്റ്റുകാർ ഒഴിവാക്കിയതാ; ഞങ്ങളുടെ പാർട്ടി ജില്ലാ സെക്രട്ടറിയുടെ പേരും ഇല്ല; അതൊക്കെ ഒരു മാതിരി പണിയാ, അതൊന്നും ഞങ്ങളുടെ അടുത്ത് എടുക്കരുത്- വന സൗഹൃദ സദസിന്റെ നോട്ടീസിൽ നിന്ന് പേര് ഒഴിവാക്കിയതിന് എംഎം മണി

by Brave India Desk
Apr 19, 2023, 05:46 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മൂന്നാർ: വനംവകുപ്പ് സംഘടിപ്പിക്കുന്ന വനസൗഹൃദസിൽ നോട്ടീസിൽ നിന്ന് പേര് ഒഴിവാക്കിയതിന് വനംവകുപ്പ് ഉദ്യോഗസ്ഥരെ പരസ്യമായി ശകാരിച്ച് എംഎം മണി എംഎൽഎ. മൂന്നാറിൽ നടന്ന വനസൗഹൃദ സദസിലായിരുന്നു വനംമന്ത്രി എകെ ശശീന്ദ്രന്റെ മുൻപിൽ വെച്ച് എംഎം മണിയുടെ പരസ്യമായ പ്രതികരണം. സിപിഎം ജില്ലാ സെക്രട്ടറിയുടെ പേരും നോട്ടീസിൽ ഇല്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഉദ്യോഗസ്ഥരെ എംഎൽഎ പൊതുവേദിയിൽ ശകാരിച്ചത്.

വേദിയിൽ പ്രസംഗിക്കാൻ ക്ഷണിച്ചപ്പോൾ കൈയ്യിലിരുന്ന നോട്ടീസിൽ നോക്കി ഈ നോട്ടീസിൽ
നിരവധി ആളുകളുടെ പേരുണ്ടെന്നും എന്റെ പേര് ഈ നോട്ടീസിൽ ഇല്ലെന്നും പറഞ്ഞായിരുന്നു എംഎൽഎയുടെ വാക്കുകൾ. ഫോറസ്റ്റ് ഉദ്യോഗസ്ഥർ മനപ്പൂർവ്വം ഒഴിവാക്കിയതാണ്. മന്ത്രി വിളിച്ചതുകൊണ്ട് വന്നതാണ്. എന്നെ ഈ ഫോറസ്റ്റുകാർക്ക് ഇഷ്ടമല്ല. ഈ ജില്ലയിലെ മുഴുവൻ കുഴപ്പവും ഇവരുണ്ടാക്കുന്നതാണെന്നും തന്റെ അഭിപ്രായം അതാണെന്നും എംഎം മണി പറഞ്ഞു.

Stories you may like

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

എന്നെ വെച്ചില്ലേലും ഞാൻ പത്രസമ്മേളനം നടത്തി എനിക്ക് പറയാനുളളത് പറയും. നല്ല വാർത്തയും വരും. ഒരു കാര്യം പറയാം, മര്യാദയ്ക്ക് ആണേൽ മര്യാദയാ അല്ലെങ്കിൽ നാട്ടുകാര് ചുമ്മാ മര്യാദകേട് കാണിക്കും. എന്നെ ഈ നോട്ടീസിൽ നിന്ന് ഒഴിവാക്കിയതുകൊണ്ടൊന്നും ഞാൻ ഒഴിവാകില്ല. ഞാൻ അങ്ങനെ ഒഴിവാക്കാവുന്ന ആളാണോ. ഞാൻ ഇവിടെ മന്ത്രിയായിരുന്ന ആളല്ലേ ഇപ്പോഴും എംഎൽഎ അല്ലേ ഇങ്ങനെ തുടങ്ങി മണിയുടെ ശകാരം.

ഞങ്ങളുടെ ജില്ലാ സെക്രട്ടറിയുടെ പേര് വെക്കാതിരുന്നത് എന്താ?. ചില പാർട്ടികളുടെ ജില്ലാ ഭാരവാഹികളുടെ പേര് വന്നിട്ടുണ്ടല്ലോ?. അതൊക്കെ ഒരു മാതിരി പണിയാ അതൊന്നും ഞങ്ങളുടെ അടുത്ത് എടുക്കരുത്. ഒളള കാര്യം അങ്ങ് പറഞ്ഞേക്കാം. ഇതുകൊണ്ടൊന്നും എന്റെ നാക്കൊന്നും ആരും മൂടിക്കെട്ടാൻ നോക്കണ്ട. ഞാൻ ഇവിടെ ആളുകളെ അണിനിരത്തി നിങ്ങൾക്കെതിരായ നിലപാട് എടുക്കും. ഫോറസ്റ്റുകാർ ഒന്ന് മനസിലാക്കി നന്നായി പോയാൽ എല്ലാവർക്കും കൊള്ളാം ഇല്ലെങ്കിൽ… എംഎം മണി പറഞ്ഞു.

ഇതിനൊക്കെ മന്ത്രിക്ക് ഉത്തരവാദിത്വം ഉണ്ടെന്ന് കരുതുന്നില്ലെന്നും തനിക്ക് ദീർഘകാലമായി അദ്ദേഹത്തെ പരിചയമുളള ആളാണെന്നും പറഞ്ഞാണ് മണി ശകാരവാക്കുകൾ അവസാനിപ്പിച്ചത്.

Tags: forest departmentmunnarMM Mani MLAഎംഎം മണി എംഎൽഎഎകെ ശശീന്ദ്രൻഎംഎം മണിവന സൗഹൃദ സദസ്
Share3TweetSendShare

Latest stories from this section

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

‘ചെന്നിത്തല മുഖ്യമന്ത്രിയാകണം’ ; രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്ന് കെ സുധാകരൻ

‘ചെന്നിത്തല മുഖ്യമന്ത്രിയാകണം’ ; രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്ന് കെ സുധാകരൻ

Discussion about this post

Latest News

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies