കൊച്ചേ നീ രക്ഷപെട്ടു… , അടിപൊളിയായി ജീവിക്കുക ; എലിസബത്ത് ഉദയന്റെ പോസ്റ്റിന് ലൈക്ക് അടിച്ച് അമൃതയുടെ അനുജത്തി
നടൻ ബാലയുടെ മുൻ ഭാര്യ എലിസബത്ത് പോസ്റ്റ് ചെയ്യുന്ന പോസ്റ്റുകൾ ഇരുകൈയും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്. ബാല വീണ്ടും വിവാഹം ചെയ്തതിനു പിന്നാലെ എലിസബത്ത് കുറച്ചു ...









