വിവാഹം എന്നത് സ്വപനമായിരുന്നു;ബോധവും ബുദ്ധിയും വെച്ചപ്പോൾ അത് മനസ്സിലാക്കി; ഇനി ഞാൻ കല്യാണം കഴിക്കില്ല’; കാരണം വ്യക്തമാക്കി ഐശ്വര്യ ലക്ഷ്മി
ജീവിതത്തിൽ കല്യാണം കഴിക്കേണ്ടന്നത് താൻ ആലോചിച്ചെടുത്ത തീരുമാനമാണ് എന്ന് ഐശ്വര്യ ലക്ഷ്മി .ചിന്തിക്കാനും ചുറ്റുമുള്ള വിവാഹബന്ധങ്ങൾ കാണാനും തുടങ്ങിയപ്പോഴാണ് താൻ ഇത്തരമൊരു തിരിച്ചറിവിലേക്ക് എത്തിയതെന്നും അവർ അഭിപ്രായപ്പെട്ടു. ...








