കട്ടിങ് സൗത്ത് രാജ്യത്തെ വെട്ടിമുറിക്കാൻ ലക്ഷ്യമിട്ടോ?; പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻപിളള; പേര് വെച്ചത് ഗവർണറുടെ സമ്മതത്തോടെയല്ലെന്ന് രാജ്ഭവൻ
കൊച്ചി: പേര് കൊണ്ടു തന്നെ വിവാദമായ കൊച്ചിയിലെ കട്ടിങ് സൗത്ത് എന്ന പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻപിളള. പരിപാടിയിൽ പേര് വെച്ചത് ഗവർണറുടെയോ രാജ്ഭവന്റെയോ ...








