കുടുംബത്തോടൊപ്പം ജല്ലിക്കെട്ട് കാണാനെത്തിയ 14 കാരൻ കാളയുടെ കുത്തേറ്റ് മരിച്ചു
മധുര : ജല്ലിക്കെട്ട് കാണാനെത്തിയ 14 വയസുകാരൻ കാളയുടെ കുത്തേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ ധർമപുരിയിൽ തടങ്കം ഗ്രാമത്തിലാണ് സംഭവം. ഗോകുൽ എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം ജല്ലിക്കെട്ട് ...








