14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; ഡൽഹിയിൽ കുഴൽക്കിണറിൽ വീണയാൾ മരിച്ചു
ഡൽഹി: കുഴൽകിണറിൽ വീണ ആൾ മരിച്ചു. പതിനാൽ മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മരിച്ച നിലയിലാണ് യുവാവിനെ കുഴൽ കിണറിനുള്ളിൽ നിന്ന് പുറത്തെടുത്തത്. ഇക്കാര്യം ഡൽഹി മന്ത്രി അതിഷിയാണ് ...








