മസ്ജിദിൽ പോകാൻ അനുവദിച്ചില്ലെങ്കിൽ ജയിൽ ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണി; ഐഎസ് ഭീകരനെതിരെ കേസ്
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ഐഎസ് ഭീകരനെതിരെ കേസ്. നാറാത്ത് സ്വദേശി മുഹമ്മദിനെതിരേയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. ...









