നിരവധി മരുന്നുകൾ മാറി കുടിച്ചിട്ടും ചുമ മാറുന്നില്ലേ…. ? ഈ ഒറ്റമൂലിയൊന്നു ചെയ്തു നോക്കൂ
കാലാവസ്ഥ മാറുന്നതിനനുസരിച്ച് അസുഖങ്ങൾ വന്ന് കൊണ്ടേയിരിക്കും. ഇതിൽ പ്രധാനമായും വരുന്ന രോഗമാണ് ചുമ. ഇത് വന്നാൽ പോവാൻ കുറച്ച് പണിയാണ് എന്ന് തന്നെ പറയാം. തൊണ്ട കുത്തിയുള്ള ...








