സൗദിയിൽ മലപ്പുറം സ്വദേശിയെ സഹപ്രവർത്തകൻ കുത്തിക്കൊന്നു; ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി ആശുപത്രിയിൽ
ജുബൈൽ: സൗദിയിൽ മലപ്പുറം സ്വദേശിയെ സഹപ്രവർത്തകൻ കുത്തിക്കൊന്നു. സംഭവത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്‌നാട് സ്വദേശി മഹേഷ് (45) ആശുപത്രിയിലാണ്. ഇയാൾ വിഷാദരോഗത്തിന്റെ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായിട്ടാണ് ലഭിക്കുന്ന ...








