ആ അച്ഛനെ സുരേഷ് ഗോപി മറന്നില്ല; ഭാഗ്യയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ഡോ. വന്ദന ദാസിന്റെ അച്ഛൻ; ടിനി ടോമിന്റെ എഫ്ബി പോസ്റ്റ് ശ്രദ്ധേയമാകുന്നു
കൊച്ചി: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത ഒരു അച്ഛനെ പരിചയപ്പെടുത്തി ടിനി ടോം. ഈ അച്ഛനെ ഓർമ്മയുണ്ടോ എന്ന ...








