നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
ന്യൂഡൽഹി: നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്ന 20 സീറ്റുകളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ തെംജെൻ ഇംമ്‌ന അലോങ് ഉൾപ്പെടെയുളളവർ മത്സരരംഗത്തുണ്ട്. അലോങ്ടാക്കി നിയമസഭാ ...








