സമ്മതമില്ലാതെ ഡോക്ടറെ വിവാഹം കഴിച്ച മകളെ പിതാവ് വെടിവെച്ച് കൊന്നു; കോടതിയിൽ വെച്ച് ദുരഭിമാനക്കൊല
ഇസ്ലാമാബാദ് :പാകിസ്താനിൽ കോടതി വളപ്പിൽ വെച്ച് അച്ഛൻ മകളെ വെടിവെച്ച് കൊന്നു. തനിക്ക് ഇഷ്ടമില്ലാത്തയാളെ മകൾ വിവാഹം കഴിച്ചതിന് പിന്നാലെയാണ് കൊലപാതകം. കറാച്ചിയിലെ പിരാബാദിലാണ് ദുരഭിമാന കൊല ...








