ഒരാഴ്ചയ്ക്കിടെ നാട് കടത്തിയത് 13,000 ത്തോളം പേരെ; ഇന്ത്യക്കാരുൾപ്പെടെ ഇനിയും 21,000 പേരെ പുറത്താക്കും; കർശന നടപടിയുമായി സൗദി
റിയാദ് : ഒരാഴ്ചയ്ക്കിടെ സൗദി നാട് കടത്തിയത് പതിനായിരക്കണക്കിന് പ്രവാസികളെ. വിവിധ നിയമലംഘനങ്ങൾക്ക് പിടികൂടിയ 13,000 ത്തോളം പേരെയാണ് നാട് കടത്തിയത്. ഇന്ത്യക്കാർ ഉൾപ്പെടെ 21,000ത്തോളം പ്രവാസികൾ ...








