Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International Gulf Saudi Arabia

ഒരാഴ്ചയ്ക്കിടെ നാട് കടത്തിയത് 13,000 ത്തോളം പേരെ; ഇന്ത്യക്കാരുൾപ്പെടെ ഇനിയും 21,000 പേരെ പുറത്താക്കും; കർശന നടപടിയുമായി സൗദി

by Brave India Desk
Feb 19, 2023, 08:14 pm IST
in Saudi Arabia
Share on Facebook
Tweet
WhatsAppTelegram

റിയാദ് : ഒരാഴ്ചയ്ക്കിടെ സൗദി നാട് കടത്തിയത് പതിനായിരക്കണക്കിന് പ്രവാസികളെ. വിവിധ നിയമലംഘനങ്ങൾക്ക് പിടികൂടിയ 13,000 ത്തോളം പേരെയാണ് നാട് കടത്തിയത്. ഇന്ത്യക്കാർ ഉൾപ്പെടെ 21,000ത്തോളം പ്രവാസികൾ നാടുകടത്തപ്പെടുന്നതും കാത്ത് കഴിയുന്നതായും സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഫെബ്രുവരി 9 മുതൽ 15 വരെയുള്ള ഒരാഴ്ചയ്ക്കിടെയാണ് 12,728 പേർ നാടുകടത്തപ്പെട്ടത്. 18,589 പുരുഷൻമാരും 2,345 സ്ത്രീകളും ഉൾപ്പെടെ 20,934 പേർ താൽക്കാലിക കേന്ദ്രങ്ങളിൽ നാടുകടത്തലും പ്രതീക്ഷിച്ച് കഴിയുന്നതായും റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ നടന്ന അറസ്റ്റുകളിൽ തുടർനടപടികൾ ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നു.

Stories you may like

സൗദി അറേബ്യയിലെ അബ്ഖൈഖ് എണ്ണ സംസ്കരണ കേന്ദ്രത്തിന് നേരെ വൻ ആക്രമണം; ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്നും

സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം: ജിസാനിലെ അരാംകോ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണം

കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ മാത്രം 16,860 പ്രവാസികൾ അറസ്റ്റിലായിട്ടുണ്ട്. താമസ, വിസാ, തൊഴിൽ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്തുന്നതിനായി വിവിധ സുരക്ഷാ ഏജൻസികൾ തിരച്ചിൽ നടത്തിയരുന്നു. ഈ അന്വേഷണത്തിലാണ് ഇത്രയും പ്രവാസികൾ പിടിയിലായത്.

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് സൗദിയിൽ താമസിച്ചതിന് 9,713 പേരാണ് അറസ്റ്റിലായത്. 4,029 പേർ അതിർത്തി രക്ഷാ നിയമങ്ങൾ ലംഘിച്ചതിനും 3,118 പേർ തൊഴിൽ നിയമ ലംഘനങ്ങൾക്കും പിടിയിലായി. നിയമ വിരുദ്ധമായ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കവെ 515 പേരെ കൂടി അതിർത്തി പ്രദേശങ്ങളിൽ വച്ച് രക്ഷാസേന അറസ്റ്റ് ചെയ്തു. ഇവരിൽ 67 ശതമാനം പേർ യമനികളും 28 ശതമാനം പേർ എത്യോപ്യക്കാരും ബാക്കി അഞ്ചു ശതമാനം പേർ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്.

Tags: നാടുകടത്തിപ്രവാസികളെ നാടുകടത്തിsaudi arabia
Share11
Tweet
SendShare

Latest stories from this section

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

വ്യാജ പാസ്‌പോർട്ടിൽ ഇന്ത്യ കടന്ന ലഷ്‌കർ ഭീകരൻ ‘ഖർഗോഷ്’ സൗദിയിൽ;പിടികൂടാൻ നീക്കം ശക്തം!

വ്യാജ പാസ്‌പോർട്ടിൽ ഇന്ത്യ കടന്ന ലഷ്‌കർ ഭീകരൻ ‘ഖർഗോഷ്’ സൗദിയിൽ;പിടികൂടാൻ നീക്കം ശക്തം!

സൗദി അറേബ്യയിലെ രണ്ട് റിഫൈനറികളിൽ ഇറാൻ ആക്രമണം ; ഇറാനിൽ അവശേഷിച്ചിരുന്ന വിശ്വാസം ഇപ്പോൾ പൂർണ്ണമായും ഇല്ലാതായി, ഇനി തിരിച്ചടിക്കുമെന്ന് സൗദി അറേബ്യ

സൗദി അറേബ്യയിലെ രണ്ട് റിഫൈനറികളിൽ ഇറാൻ ആക്രമണം ; ഇറാനിൽ അവശേഷിച്ചിരുന്ന വിശ്വാസം ഇപ്പോൾ പൂർണ്ണമായും ഇല്ലാതായി, ഇനി തിരിച്ചടിക്കുമെന്ന് സൗദി അറേബ്യ

Latest News

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

മദ്യവില്പനയ്ക്ക് നിരോധനം, ഡിജെ സൗണ്ട് സിസ്റ്റങ്ങളും വേണ്ട ; ദുർഗ്ഗാ പൂജയ്ക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് ബംഗാൾ സർക്കാർ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies