ഗയ്‌സ് സൂക്ഷിച്ചോ .. ; പുകഞ്ഞ് തീരുന്നത് നിങ്ങളുടെ കാഴ്ച ശക്തിയും ; കിട്ടാൻ പോവുന്നത് എട്ടിന്റെ പണി
പുകയില ഉപയോഗം മനുഷ്യശരീരത്തിൽ ഇരുപത്തഞ്ചോളം രോഗങ്ങൾക്ക് കാരണമാകുമെന്ന് ശാസത്രം തെളിയിച്ചു കഴിഞ്ഞു. ഓരോ വർഷം കഴിയുന്തൊറും ഈ പട്ടികയുടെ എണ്ണം കൂടുകയാണ് ചെയ്യുന്നത്. ഇപ്പോഴിതാ അതിലേക്ക് ഒന്നും ...








