ഫോർട്ട് കൊച്ചിയിൽ പുതുവർഷത്തിന് എത്തിയത് വൻജനക്കൂട്ടം; പാപ്പാഞ്ഞി കത്തിക്കുന്നത് കണ്ട് മടങ്ങുന്നതിനിടെ തിക്കിലും തിരക്കിലും അവശരായി ചികിത്സ തേടിയത് നിരവധിപേർ
ഫോർട്ട് കൊച്ചി: ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞി കത്തിച്ച് പുതുവർഷത്തെ വരവേൽക്കുന്ന ചടങ്ങിനെത്തിയ നിരവധി പേർക്ക് തിക്കിലും തിരക്കിലും ദേഹാസ്വാസ്ഥ്യം. പോലീസുകാർ ഉൾപ്പെടെയുളളവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഒട്ടേറെ പേർ ...








