മഹാരാഷ്ട്ര നിയമസഭയിൽ ബാൽ താക്കറെയുടെ എണ്ണച്ഛായാചിത്രം; അനാച്ഛാദന ചടങ്ങിൽ പങ്കെടുക്കാതെ ഉദ്ധവ്
മുംബൈ; മഹാരാഷ്ട്ര നിയമസഭയിൽ ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ എണ്ണച്ഛായാ ചിത്രം സ്ഥാപിച്ചു. നിയമസഭയിലെ സെൻട്രൽ ഹാളിലാണ് ചിത്രം സ്ഥാപിച്ചത്. ബാൽ താക്കറെയുടെ 97 ാം ജൻമദിനത്തോട് ...








