പ്രതിരോധ മേഖലയിലെ ആത്മനിർഭർ ഇന്ത്യ; സേനയിൽ ആത്മവിശ്വാസം ഉറപ്പ് നൽകുന്നു: പൊഖ്രാനിൽ പ്രധാനമന്ത്രി
ജയ്പൂർ: പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ സ്വയംപര്യാപ്തത സേനയ്ക്ക് ആത്മവിശ്വാസം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊഖ്രാനിൽ നടക്കുന്ന ത്രിദിന സൈനിക അഭ്യാസ പ്രകടനമായ 'ഭാരത് ശക്തി' യിൽ ...








