സൗന്ദര്യ വർദ്ധക വസ്തുക്കളുടെ കച്ചവടത്തിനിടെ എംഡിഎംഎ വിൽപ്പന; ലക്ഷ്യമിടുന്നത് ഹോസ്റ്റലിൽ താമസിക്കുന്ന യുവതീ യുവാക്കളെ; മഞ്ചേരി മജീദ് പിടിയിൽ
കൊച്ചി : സൗന്ദര്യവർദ്ധക വസ്തുക്കളുടെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ. മഞ്ചേരി മജീദ് എന്ന് വിളിപ്പേരുള്ള റാഷിദ് ഏനാത്ത് (34) ആണ് പിടിയിലായത്. ...








