Sunday, February 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സൗന്ദര്യ വർദ്ധക വസ്തുക്കളുടെ കച്ചവടത്തിനിടെ എംഡിഎംഎ വിൽപ്പന; ലക്ഷ്യമിടുന്നത് ഹോസ്റ്റലിൽ താമസിക്കുന്ന യുവതീ യുവാക്കളെ; മഞ്ചേരി മജീദ് പിടിയിൽ

by Brave India Desk
Feb 16, 2023, 10:55 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി : സൗന്ദര്യവർദ്ധക വസ്തുക്കളുടെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ. മഞ്ചേരി മജീദ് എന്ന് വിളിപ്പേരുള്ള റാഷിദ് ഏനാത്ത് (34) ആണ് പിടിയിലായത്. എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാർ, ഇടപാട് നടത്തുവാൻ ഉപയോഗിച്ചിരുന്ന രണ്ട് ഐ ഫോണുകൾ എന്നിവയും എക്സൈസ് പിടിച്ചെടുത്തു. 9 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്.

മലപ്പുറത്ത് നിന്ന് മയക്കുമരുന്നുമായി കൊച്ചിയിലേക്ക് വന്ന റാഷിദിന്റെ കാർ എക്സൈസ് സംഘം പിന്തുടർന്ന് കലൂർ സ്റ്റേഡിയം ഭാഗത്ത് വച്ച് വളഞ്ഞ് പിടികൂടുകയായിരുന്നു. ”മഞ്ചേരി മജീദ്” എന്ന രഹസ്യ കോഡിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഓർഡർ അനുസരിച്ച് വിദേശ സൗന്ദര്യ വർദ്ധക വസ്തുക്കൾ എത്തിച്ച് കൊടുക്കുന്നതിന്റെ മറവിലാണ് ഇയാൾ മയക്കുമരുന്ന് വിതരണം ചെയ്തുപോന്നത്.

Stories you may like

നായർ അവകാശ ജാഥയും, ധർണ്ണയും മാർച്ച് 13 ന്

ഖുറാനിൽ തൊട്ട് സത്യം ചെയ്തിട്ടും ആരും വിശ്വസിച്ചില്ല’;സുഹൃത്തിന്റെ വീട്ടിലെ സ്വർണ്ണമോഷണാരോപണം യുവതിയുടെ ജീവനെടുത്തു!

ഹോസ്റ്റലിൽ താമസിക്കുന്ന യുവതികളെയും യുവാക്കളെയും ലക്ഷ്യമിട്ടായിരുന്നു വിൽപ്പന. ഇടപാടുകാരുമായി ബംഗളൂരു, മൈസൂരു, ഊട്ടി എന്നിവിടങ്ങളിൽ പോയി വൻതോതിൽ മയക്കുമരുന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരികയും പതിവായിരുന്നു.

ഇയാളുടെ കെണിയിൽ അകപ്പെട്ടുപോയ യുവതീ യുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു വരുന്ന എക്സൈസിന്റെ സൗജന്യ ലഹരി വിമുക്ത ചികിൽസാ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Tags: drugsMDMAമഞ്ചേരി മജീദ്എംഡിഎംഎ
Share1TweetSendShare

Latest stories from this section

മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

എംഡിഎംഎയല്ല, അറബിയുടെ കുന്തിരിക്കം!;ഗൾഫിലെ ജോലി പോയി, ഭാര്യ ഉപേക്ഷിച്ചു, 88 ദിവസം ജയിലിൽ; പിടിച്ചെടുത്ത ‘ലഹരി മരുന്ന്’ 3ാമതും പരിശോധിക്കാനൊരുങ്ങി പോലീസ്

സംസ്ഥാനത്ത് എംഡിഎംഎ പടരുന്നു; ‘മാഫിയ കിച്ചണുകൾ’ എവിടെ? ഉറവിടം കണ്ടെത്താനാകാതെ പോലീസ്! വേട്ട പാതിവഴിയിൽ!

വര്‍ഷത്തില്‍ 90 ദിവസം ജോലി ഉറപ്പ്;ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്ക് അർഹത

ഡെലിവറി പാർട്ണർമാരുടെ മരണപ്പാച്ചിൽ ഇനി നടക്കില്ല; എംവിഡിയുടെ വക ‘എട്ടിന്റെ പണി’; നയം മാറ്റാൻ 15 ദിവസം, ഇല്ലെങ്കിൽ പൂട്ടുവീഴും! 

പാതിരാത്രിയിൽ എന്റേതാകുമോ?’, സ്വകാര്യ ചിത്രങ്ങൾ അയക്കണം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തൽ

പാതിരാത്രിയിൽ എന്റേതാകുമോ?’, സ്വകാര്യ ചിത്രങ്ങൾ അയക്കണം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തൽ

Discussion about this post

Latest News

മറ്റ് രാജ്യങ്ങളുടെ ജേഴ്സി, പക്ഷേ ഹൃദയം ഇന്ത്യന്റേത്; ലോകകപ്പിലെ ഇന്ത്യൻ താരങ്ങളെ പ്രശംസിച്ച് മോദി

മറ്റ് രാജ്യങ്ങളുടെ ജേഴ്സി, പക്ഷേ ഹൃദയം ഇന്ത്യന്റേത്; ലോകകപ്പിലെ ഇന്ത്യൻ താരങ്ങളെ പ്രശംസിച്ച് മോദി

കടലിലെ വിമാനങ്ങൾ;മുട്ട വിരിയിക്കാൻ പട്ടിണി കിടക്കുന്ന അച്ഛൻമാർ;ചിറകുണ്ടായിട്ടും പറക്കാത്ത പെൻഗ്വിനുകൾ

കടലിലെ വിമാനങ്ങൾ;മുട്ട വിരിയിക്കാൻ പട്ടിണി കിടക്കുന്ന അച്ഛൻമാർ;ചിറകുണ്ടായിട്ടും പറക്കാത്ത പെൻഗ്വിനുകൾ

നായർ അവകാശ ജാഥയും, ധർണ്ണയും മാർച്ച് 13 ന്

നായർ അവകാശ ജാഥയും, ധർണ്ണയും മാർച്ച് 13 ന്

നാഗിൻ ഡാൻസിനെ നിശബ്ദമാക്കിയ സിക്സർ; നിദാഹാസ് ട്രോഫിയിലെ ഇതിഹാസ ഫിനിഷിങ്; ആ 8 പന്തുകൾ

നാഗിൻ ഡാൻസിനെ നിശബ്ദമാക്കിയ സിക്സർ; നിദാഹാസ് ട്രോഫിയിലെ ഇതിഹാസ ഫിനിഷിങ്; ആ 8 പന്തുകൾ

മലദ്വാരമില്ലാത്ത ജീവി! ‘കുഴിയാന’ഉറുമ്പ് ലോകത്തെ സിംഹം;നിങ്ങളുടെ മുറ്റത്തെ ഈ ചെറിയ കുഴി ഒരു മരണക്കെണിയാണ്….

മലദ്വാരമില്ലാത്ത ജീവി! ‘കുഴിയാന’ഉറുമ്പ് ലോകത്തെ സിംഹം;നിങ്ങളുടെ മുറ്റത്തെ ഈ ചെറിയ കുഴി ഒരു മരണക്കെണിയാണ്….

കോച്ചും ക്യാപ്റ്റനും തമ്മിൽ തമ്മിൽ തല്ല്; പാക് ഡ്രെസ്സിംഗ് റൂമിലെ അശാന്തി തുറന്നുകാട്ടി മനോജ് തിവാരി, തിരിച്ചുവരാൻ നൽകിയ ഉപദേശം ഇങ്ങനെ

കോച്ചും ക്യാപ്റ്റനും തമ്മിൽ തമ്മിൽ തല്ല്; പാക് ഡ്രെസ്സിംഗ് റൂമിലെ അശാന്തി തുറന്നുകാട്ടി മനോജ് തിവാരി, തിരിച്ചുവരാൻ നൽകിയ ഉപദേശം ഇങ്ങനെ

ലൂയി വിറ്റൺ ഈ ഡിസൈൻ മോഷ്ടിച്ചതോ? ലോകപ്രശസ്ത ബ്രാൻഡിന്റെ ഐക്കോണിക് ലോഗോയും കർണാടകയിലെ ക്ഷേത്രകലയും തമ്മിൽ എന്ത് ബന്ധം? 

ലൂയി വിറ്റൺ ഈ ഡിസൈൻ മോഷ്ടിച്ചതോ? ലോകപ്രശസ്ത ബ്രാൻഡിന്റെ ഐക്കോണിക് ലോഗോയും കർണാടകയിലെ ക്ഷേത്രകലയും തമ്മിൽ എന്ത് ബന്ധം? 

അന്താരാഷ്ട്ര വേദിയിൽ നാണംകെട്ട രാഷ്ട്രീയം; ഷർട്ടില്ലാ പ്രതിഷേധത്തിൽ കോൺഗ്രസിനെ പിച്ചിച്ചീന്തി പ്രധാനമന്ത്രി! ആഞ്ഞടിച്ച് നരേന്ദ്ര മോദി!

അന്താരാഷ്ട്ര വേദിയിൽ നാണംകെട്ട രാഷ്ട്രീയം; ഷർട്ടില്ലാ പ്രതിഷേധത്തിൽ കോൺഗ്രസിനെ പിച്ചിച്ചീന്തി പ്രധാനമന്ത്രി! ആഞ്ഞടിച്ച് നരേന്ദ്ര മോദി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies