ഇതിനൊക്കെയല്ലേ കൈയ്യടിക്കേണ്ടത്; സ്‌കൂളിലെ കിണറ്റിലിറങ്ങി മണ്ണും ചെളിയും കോരി അദ്ധ്യാപികമാർ; അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രിയും സോഷ്യൽ മീഡിയയും
ബാലുശ്ശേരി: പ്രവേശനോത്സവത്തിന് കുട്ടികൾ എത്താനിരിക്കെ മണ്ണും ചെളിയും നിറഞ്ഞു കിടന്ന സ്‌കൂൾ കിണർ വൃത്തിയാക്കാൻ നേരിട്ടിറങ്ങി അദ്ധ്യാപികമാർ. പ്രവേശനോത്സവത്തിന് തയ്യാറെടുപ്പുകൾ നടത്താൻ തലേന്ന് സ്‌കൂളിലെത്തിയപ്പോഴാണ് കിണറിൽ ചെളിയും ...










