മയിലിനെ വിഴുങ്ങിയ മുതല ചത്തനിലയിൽ; ശ്വാസതടസം കാരണമെന്ന് പ്രാഥമിക നിഗമനം
ലക്നൗ: മയിലിനെ വിഴുങ്ങിയ മുതലയെ ചത്ത നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് കാസ്ഗഞ്ച് ജില്ലയിലാണ് സംഭവം. ഹസാര കനാലിൻറെ തീരത്താണ് മുതലയെ ചത്തനിലയിൽ കണ്ടെത്തിയത്. മയിലിനെ വിഴുങ്ങിപ്പോൾ ശ്വാസതടസം ...








