നാലേ നാല് ദിവസം; ദേ വന്നു ദാ പോയി; ആര്യവേപ്പിലുണ്ട് മാജിക്; മുഖക്കുരുവാണോ ഉറക്കം കളയുന്നത് ഇനി വിഷമിക്കേണ്ട!
മുഖസൗന്ദര്യം കാത്തുസൂക്ഷിക്കാൻ പെടാപാട് പെടുന്നവർ തോറ്റ് പോകുന്ന സംഗതിയാണ് പലപ്പോഴും മുഖക്കുരു. മുഖത്ത് വരുന്ന കുരുക്കൾ ചിലപ്പോൾ പൊട്ടുകയും അടയാളങ്ങൾ ആകുകയും ചെയ്യുന്നത് വലിയ പ്രശ്‌നമാകുന്നു. അവസാനം ...








