എഐ ക്യാമറകൾ കണ്ണ് തുറക്കുമ്പോൾ… ഭയം വേണ്ട ജാഗ്രത മതിയെന്ന് മോട്ടോർ വാഹന വകുപ്പ്
കൊച്ചി: കേരളത്തിലെ റോഡുകളിൽ ഗതാഗത നിയമലംഘകരെ പിടികൂടാൻ സ്ഥാപിക്കുന്ന എഐ ക്യാമറകളെച്ചൊല്ലിയുളള ജനങ്ങളുടെ ആശങ്ക അകറ്റാൻ സോഷ്യൽ മീഡിയ പ്രചാരണവുമായി മോട്ടോർ വാഹന വകുപ്പ്. ഭയം വേണ്ട ...









