പാർലമെന്റിനകത്തെ ദൃശ്യങ്ങൾ പകർത്തി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു; സഭാമര്യാദ ലംഘിച്ചതിന് കോൺഗ്രസ് എംപിക്ക് സസ്‌പെൻഷൻ
ന്യൂഡൽഹി: പാർലമെന്റിനകത്തെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കോൺഗ്രസ് വനിതാ എംപിക്ക് സസ്‌പെൻഷൻ. രാജ്യസഭാ എംപി രജനി അശോക് റാവു പാട്ടീലിനെയാണ് സസ്‌പെൻഡ് ചെയ്തത്. ...








