ലോക്‌സഭ നടക്കവേ സന്ദർശക ഗ്യാലറിയിൽ നിന്നും താഴേക്ക് ചാടി രണ്ട് യുവാക്കൾ; സംഭവം പാർലമെന്റ് ആക്രമണത്തിന്റെ 22 ാം വാർഷിക ദിനത്തിൽ
ന്യൂഡൽഹി: ലോക്‌സഭാ സമ്മേളനം നടന്നുകൊണ്ടിരിക്കെ അപ്രതീക്ഷിത രംഗങ്ങൾ. സന്ദർശക ഗ്യാലറിയിൽ ഉണ്ടായിരുന്ന രണ്ട് യുവാക്കൾ എംപിമാരുടെ ഇരിപ്പിടങ്ങൾക്ക് നടുവിലേക്ക് എടുത്തുചാടുകയായിരുന്നു. അംഗങ്ങളുടെ ടേബിളിന് മുകളിലൂടെയും ഇരിപ്പിടങ്ങൾക്ക് മുകളിലൂടെയും ...








