വിജയ് സേതുപതിയും സൂരിയും ഒന്നിക്കുന്ന ‘വിടുതലൈ’ റിലീസ് ഉടൻ; പുറത്തിറങ്ങുന്നത് നാല് ഭാഷകളിൽ
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബജറ്റ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ...








