ചൂടിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാം ; മൂന്ന് തുള്ളി രാത്രിയിൽ പുരട്ടി നോക്കു ; അതും ഇങ്ങനെ
ചൂട് കൂടുമ്പോൾ ചർമ്മ പ്രശ്‌നങ്ങൾ വർദ്ധിക്കാൻ സാധ്യത വളരെ കൂടുതലാണ്. ഈ സമയങ്ങളിൽ കരുവാളിപ്പ്, ചർമ്മത്തിന്റെ നിറം മങ്ങുന്നത്, ചർമ്മം വല്ലാതെ വരണ്ട് പോകുക എന്നിങ്ങനെയുള്ള നിരവധി ...








