ഇതാണ് മലയാള സിനിമ ഭരിക്കുന്ന 15 അംഗ പവർ ടീം ; ലിസ്റ്റ് പുറത്തുവിട്ട് സന്തോഷ് പണ്ഡിറ്റ്
ആരുടെയും പേര് പറയാത്തതുകൊണ്ടും ഇരകൾക്ക് പരാതി ഇല്ലാത്തതിനാലും ഹേമ കമ്മീഷൻ റിപ്പോർട്ട് കൊണ്ട് ഒരു ഗുണവുമില്ലെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . പുതുതായി സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചു ...








