സ്വപ്‌നയ്‌ക്കെതിരായ പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘം; സിപിഎം ഏരിയ സെക്രട്ടറിയുടെയും വിജേഷ് പിളളയുടെയും പരാതികളിൽ അന്വേഷണം നടത്തും
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മറ്റൊരാൾ മുഖേന ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്‌ന സുരേഷിനെതിരെ സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പെടെ നൽകിയ പരാതിയിൽ അന്വേഷണം ...







