സിക്കിമിൽ അപകടത്തിൽ മരിച്ച സൈനികരിൽ മലയാളിയും; മരിച്ചത് പാലക്കാട് സ്വദേശി വൈശാഖ്
പാലക്കാട്: സിക്കിമിൽ സൈനിക ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. പാലക്കാട് മാത്തൂർ ചെങ്ങണിയൂർക്കാവ് സഹദേവന്റെ മകൻ വൈശാഖ് ആണ് മരിച്ചത്. 26 വയസായിരുന്നു. ...








