ശ്വാസകോശ വീക്കം ; സൗദി ഭരണാധികാരി സൽമാൻ രാജാവിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി
സൗദി ഭരണകാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ശ്വാസകോശത്തിൽ വീക്കം ഉണ്ടായതിനെ തുടർന്നാണ് രാജാവിനെ വൈദ്യപരിശോധനയ്ക്ക് വിധയനാക്കിയതെന്ന് റോയൽ കോർഡ് അറിയിച്ചു. മേയ് ...








