ഇറാനിലെ ഷിയാ മസ്ജിദിന് നേരെ വീണ്ടും ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, ഏഴ് പേർക്ക് പരിക്ക്
ടെഹ്റാൻ: ഇറാനിൽ ഷിയാ ആരാധനാലയത്തിന് നേരെ വീണ്ടും ആക്രമണം. ഷിറാസ് നഗരത്തിലെ ആരാധനാലയത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷിറാസിലെ ...