ചരിത്ര നേട്ടം; അന്താരാഷ്ട്ര ഫുട്‌ബോളിൽ നൂറ് ഗോൾ തികച്ച് മെസ്സി
അന്താരാഷ്ട്ര ഫുട്‌ബോളിൽ നൂറ് ഗോൾ തികച്ച് ലിയൊണൽ മെസ്സി. കുറസാവോക്കെതിരെ നടന്ന സൗഹൃദമത്സരത്തിലാണ് മെസ്സി നൂറ് ഗോൾ തികച്ചത്. 174 മത്സരങ്ങളിൽ നിന്നാണ് അർജന്റൈൻ നായകന്റെ നേട്ടം. ...