കുട്ടികളില്‍ കോവാക്‌സിന്റെ പരീക്ഷണം ഉടന്‍; കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയത് 1500 കോടി രൂപയുടെ വാക്‌സിന്
ഡല്‍ഹി: കുട്ടികളില്‍ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്‌സിന്റെ പരീക്ഷണം ജൂണില്‍ ആരംഭിക്കും. കമ്പനിയുടെ ബിസിനസ് ഡവലപ്‌മെന്റ് ആന്‍ഡ് ഇന്റര്‍നാഷണല്‍ അഡ്വോക്കസി മേധാവി ഡോ റേച്ചസ് എല്ലയാണ് ഇക്കാര്യം ...