ചെന്നൈ: ചെന്നൈയില്‍ 1,000 കോടി രൂപ വില വരുന്ന ഹെറോയിനുമായി രണ്ട് ശ്രീലങ്കന്‍ പൗരന്മാര് പോലീസ് പിടിയിലായി. 100 കിലോ ഹെറോയിനാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. എംഎംഎം നവാസ്, മുഹമ്മദ് അഫ്നാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
യഥാര്‍ത്ഥ വ്യക്തിത്വം മറച്ചുവച്ചാണ് ഇവര്‍ താമസിച്ചിരുന്നതെന്നും എന്‍സിബി അറിയിച്ചു.
Discussion about this post