ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കായി 10,000 വീടുകള്‍ നിര്‍മിക്കുമെന്ന് നരേന്ദ്ര മോദി
കൊളംബോ: ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്ക് 10,000 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തര ആംബുലന്‍സ് സേവനം നീട്ടുമെന്നും അദ്ദേഹം അറിയിച്ചു. സമാധാനത്തിലേക്കും സമൃദ്ധിയിലേക്കുമുള്ള ...