പ്രതിരോധ രംഗത്ത് ചരിത്ര നേട്ടം; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ ബൂസ്റ്റർ സെഞ്ച്വറിയടിച്ചു, വിയറ്റ്നാമിലേക്ക് അടുത്ത വൻ കയറ്റുമതിക്കൊരുങ്ങി രാജ്യം
മേയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിക്കും രാജ്യത്തിന്റെ പ്രതിരോധ സ്വയംപര്യാപ്തതയ്ക്കും പുതിയ കരുത്ത് പകർന്ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിനായി ഇന്ത്യയിൽ നിർമ്മിച്ച നൂറാമത്തെ തദ്ദേശീയ ബൂസ്റ്റർ ...








