കളിക്കുന്നതിനിടെ റബ്ബര്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി 11മാസമുളള കുഞ്ഞിന് ദാരുണാന്ത്യം
തൃശ്ശൂര്‍: കളിക്കുന്നതിനിടെ തൊണ്ടയില്‍ റബ്ബര്‍ പന്ത് കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ഇരിങ്ങാലക്കുട ചെട്ടിയാലിന് സമീപം ഓളിപറമ്പില്‍ വീട്ടില്‍ നിഥിന്, ദീപ ദമ്പതികളുടെ 11 മാസമുളള മകന് മീരവ് ...