ആസാമില്‍ സഹപ്രവര്‍ത്തകര്‍ക്കുനേരെ സൈനികന്റെ വെടിവെയ്പ്പ്; പോലീസുകാരന്‍ കൊല്ലപ്പെട്ടു
ഗോഹട്ടി: ആസാമില്‍ സിആര്‍പിഎഫ് ജവാന്‍ സഹപ്രവര്‍ത്തകര്‍ക്കുനേരെ നടത്തിയ വെടിവയ്പില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു.നാല്‍ബാരി ജില്ലയിലെ ബാദ്രകുശി-തിഹു ഏരിയയിലാണ് സംഭവം. സംഭവത്തില്‍ നാലു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.സിആര്‍പിഎഫ് 136 ബറ്റാലിയനിലെ ...