ചുവപ്പുഭീകരതയ്ക്ക് അന്ത്യം കുറിച്ച് ‘ഓപ്പറേഷൻ സങ്കൽപ്പ്’; ഛത്തീസ്ഗഡിൽ 14 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു; കൊടുംഭീകരൻ മംഗ്ദുവും കൊല്ലപ്പെട്ടവരിൽ
രാജ്യത്തെ കമ്യൂണിസ്റ്റ് ഭീകര മുക്തമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ കർശന നിർദ്ദേശത്തിന് പിന്നാലെ ഛത്തീസ്ഗഡിൽ വൻ സൈനിക നടപടി. സുകമ, ബിജാപൂർ ജില്ലകളിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ ...








