കണ്ണൂരില്‍ മൂന്നു വയസ്സുകാരിക്ക് പീഡനം; പതിനഞ്ചുകാരന്‍ അറസ്റ്റില്‍
കണ്ണൂര്‍: കേളകം കണിച്ചാര്‍ അണുങ്ങോട് ആദിവാസി കോളനിയില്‍ മൂന്നു വയസ്സുകാരിക്ക് പീഡനം. സംഭവുമായി ബന്ധപ്പെട്ട് പതിനഞ്ചു വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയായിരുന്നു സംഭവം. പരുക്കേറ്റ പെണ്‍കുഞ്ഞ് ...