കൊച്ചിയില്‍ സ്വകാര്യ സുരക്ഷാ ജീവനക്കാരില്‍ നിന്ന് തോക്കുകള്‍ പിടികൂടിയ സംഭവം; 18 പേര്‍ അറസ്റ്റില്‍
കൊച്ചിയില്‍ സ്വകാര്യ സുരക്ഷാ ജീവനക്കാരില്‍ നിന്ന് തോക്കുകള്‍ പിടികൂടിയ സംഭവത്തില്‍ കളമശ്ശേരി പൊലീസ് കേസെടുത്തു. 18 പേരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് പിടിച്ചെടുത്ത ...