ഇന്ത്യ-ചൈന അതിർത്തിയിൽ 19 തൊഴിലാളികളെ കാണാനില്ല: കുമി നദിയിൽ നിന്നും ഒരു മൃതദേഹം ലഭിച്ചു
അരുണാചൽ പ്രദേശിൽ ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം 19 പേരെ കാണാനില്ലെന്ന് കുറുങ് കുമേ ഡെപ്യൂട്ടി കമ്മീഷണർ. കഴിഞ്ഞയാഴ്ച മുതൽ ആണ് ഇവരെ കാണാതായത്. റോഡ് നിർമാണ ജോലിയിൽ ...