ബാറ്റ് നടുവേ കീറി ഐസിസി പരിശോധിക്കാൻ പോകുന്നു; ജയസൂര്യയുടെ സ്പ്രിങ് ബാറ്റും യാഥാർഥ്യവും; 96 ലോകകപ്പിൽ സംഭവിച്ചത്
തൊണ്ണൂറുകളിലെ ക്രിക്കറ്റ് കുട്ടിക്കാലം ഓർമ്മയുണ്ടോ? അന്ന് സ്കൂൾ ഗ്രൗണ്ടുകളിൽ ചർച്ച ചെയ്തിരുന്ന ഏറ്റവും വലിയ ഒരു 'രഹസ്യം' ഉണ്ടായിരുന്നു—"ശ്രീലങ്കയുടെ സനത് ജയസൂര്യയുടെ ബാറ്റിനുള്ളിൽ സ്പ്രിങ് ഉണ്ട്. സംഭവം ...








