ദീപാവലിക്ക് ഭീകരാക്രമണത്തിന് പദ്ധതിയിട്ടു ; പഞ്ചാബിൽ പാകിസ്താൻ ബന്ധമുള്ള രണ്ട് ഭീകരർ അറസ്റ്റിൽ ; ആർപിജിയും ആയുധങ്ങളും കണ്ടെടുത്തു
ചണ്ഡീഗഡ് : പഞ്ചാബിൽ ദീപാവലി ദിനത്തിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതി കേന്ദ്ര ഏജൻസികളും പോലീസും ചേർന്ന് തകർത്തു. പാകിസ്താൻ ബന്ധമുള്ള രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തു. കേന്ദ്ര ...