Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

അതിർത്തി കടന്ന് പാകിസ്താന്റെ വ്യോമാക്രമണം; അഫ്ഗാനിസ്ഥാനിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

by Brave India Desk
Feb 22, 2026, 07:08 am IST
in International
Share on Facebook
Tweet
WhatsApp
Telegram

ഭീകരവാദത്തിന്റെ പേരിൽ അയൽരാജ്യങ്ങൾ തമ്മിലുള്ള തർക്കം ചോരക്കളിയാകുന്നു. അഫ്ഗാൻഅതിർത്തിക്കുള്ളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ 17 പേർകൊല്ലപ്പെട്ടതായി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പാക് അതിർത്തിക്കടുത്തുള്ളനംഗർഹാർ, പക്തിക പ്രവിശ്യകളിലാണ് പാകിസ്താൻ സൈന്യം മിന്നലാക്രമണം നടത്തിയത്. തെഹ്‌രീകെ താലിബാൻ പാകിസ്താൻ (TTP), ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ താവളങ്ങൾ ലക്ഷ്യംവെച്ചായിരുന്നു ആക്രമണമെന്ന് പാകിസ്താൻ അവകാശപ്പെടുമ്പോഴും, കൊല്ലപ്പെട്ടവരിലേറെയുംസാധാരണക്കാരാണെന്നാണ് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Stories you may like

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

നംഗർഹാർ പ്രവിശ്യയിലെ ബെഹ്‌സുദ് ജില്ലയിലാണ് ഏറ്റവും ദാരുണമായ സംഭവം നടന്നത്. പാക്വ്യോമസേന തകർത്ത ഒരു വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരു കുടുംബത്തിലെ 23 പേർകുടുങ്ങിയതായും ഇതിൽ 17 പേർ കൊല്ലപ്പെട്ടതായുമാണ് വിവരം. ഇതുവരെ നാലുപേരെ മാത്രമേജീവനോടെ പുറത്തെടുക്കാൻ സാധിച്ചിട്ടുള്ളൂ. കൊല്ലപ്പെട്ടവരുടെ പട്ടിക സഹിതം സോഷ്യൽമീഡിയയിൽ പ്രതിഷേധം ശക്തമാണ്.

എന്നാൽ ഈ കൊലപാതകങ്ങളെക്കുറിച്ച് പ്രതികരിക്കാൻ പാകിസ്താൻ ഇതുവരെ തയ്യാറായിട്ടില്ല. ‘ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള കൃത്യമായ ആക്രമണം’ എന്നാണ് പാക് വാർത്താവിനിമയമന്ത്രാലയം ഇതിനെ വിശേഷിപ്പിച്ചത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാകിസ്താൻ സൈന്യത്തിന് നേരെ തുടർച്ചയായുണ്ടാകുന്നഭീകരാക്രമണങ്ങൾക്കുള്ള മറുപടിയായാണ് ഈ നീക്കം. ബന്നുവിൽ രണ്ട് സൈനികരും, അതിർത്തിക്കടുത്ത് 11 സൈനികരും കൊല്ലപ്പെട്ട ചാവേർ ആക്രമണങ്ങൾക്ക് പിന്നിൽഅഫ്ഗാനിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളാണെന്ന് ഇസ്ലാമാബാദ് ആരോപിക്കുന്നു.

ഇസ്ലാമാബാദിലെ പള്ളിയിൽ നടന്ന സ്ഫോടനത്തിന് പിന്നിലും അഫ്ഗാൻ മണ്ണിൽ നിന്നുള്ളനിർദ്ദേശങ്ങളുണ്ടെന്ന് പാകിസ്താൻ ഉറച്ചു വിശ്വസിക്കുന്നു. ഭീകരരെ സംരക്ഷിക്കുന്നത് താലിബാൻസർക്കാർ നിർത്തണമെന്നും അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തിൽ ഇടപെടണമെന്നുമാണ്പാകിസ്താന്റെ ആവശ്യം.

എന്നാൽ, ഭീകരർക്ക് താവളം നൽകുന്നു എന്ന ആരോപണം അഫ്ഗാനിസ്ഥാൻ ശക്തമായിനിഷേധിച്ചു. പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ ഈ പ്രകോപനം ഇരുരാജ്യങ്ങളും തമ്മിലുള്ളനയതന്ത്ര ബന്ധത്തെ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. അതിർത്തി കടന്നുള്ള ആക്രമണങ്ങൾതുടർന്നാൽ ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് താലിബാൻ ഭരണകൂടം മുന്നറിയിപ്പ് നൽകി. നിലവിൽ അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈന്യം യുദ്ധസജ്ജരായിനിലയുറപ്പിച്ചിരിക്കുകയാണ്.

Tags: pakistanAfghanistan
Share
Tweet
Send
Share

Latest stories from this section

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

‘വീടിന്റെ പിന്നാമ്പുറത്ത് പാമ്പിനെ വളർത്തിയാൽ കുടുംബത്തിലുള്ളവരെ തന്നെ കൊത്തും’: പാകിസ്താനെതിരെ  കടുപ്പിച്ച് മുൻ അംബാസഡർ ഹുസൈൻ ഹഖാനി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ആ അജ്ഞാതൻ ആരാണ്? പാകിസ്താനിലെ ഭീകരനേതാക്കളെ ഉന്നം പിഴയ്ക്കാതെ വകവരുത്തുന്ന അജ്ഞാതൻ

നാടുവിടാൻ ശ്രമിച്ചവരെ തട്ടിക്കൊണ്ടുപോയി, വീടുകൾ തകർത്തു’: പാകിസ്ഥാനിൽ ഭീകരരുടെ വിളയാട്ടം, 13 പേരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

ഇറാന്റെ ആണവനിലയങ്ങൾ ഒന്നൊന്നായി ആക്രമിച്ച് ഇസ്രായേൽ; പശ്ചിമേഷ്യയിൽ മഹായുദ്ധകാഹളം?

ലെബനനും ഗാസയും ഇസ്രയേലിനോട് കൂട്ടിച്ചേർക്കണം, വെസ്റ്റ് ബാങ്കിൽ യുദ്ധം വേണം’:ഇസ്രായേൽ മന്ത്രി

Latest News

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies